Electronics store തൃശൂർ ഇലക്ട്രോണിക്സ് ഷോപ് പരിചയപ്പെടാം
Electronics store തൃശൂർ ഇലക്ട്രോണിക്സ് ഷോപ് പരിചയപ്പെടാം
lcd,led tv service vedio http://bit.ly/2HmYrLA
sun electronics
9400443406
,7025555003
,04872443406
wishonics
9495320054
sabu
Hi power electronics
9446012208
9074328397
super electronics
9947543439
Lakshmi
8589004133
ABHI TEC youtube channel https://www.youtube.com/c/ABHITEC
facebook page https://www.facebook.com/ABHITEC
Whatsapp group https://goo.gl/LVotXE
telegram group https://goo.gl/J71zyQ
telegram channel https://t.me/ABHITEC
എൻ്റെ എറണാകുളത്തെ ഷോപ്പിൽ നിന്ന് ഫ്രിഡ്ജ് കളുടെ 10 ബോർഡും 6500 രൂപയുമായി ബിനു എന്ന് പേരുള്ള ടെക്നീഷ്യൻ കടന്നുകളഞ്ഞിട്ട്1 വർഷം കഴിഞ്ഞു ..കല്ലേറ്റുംകരയിൽ ഷോപ്പ് നടത്തുന്നു ,ഗുരുവായൂരാണ് വീട് എന്നൊക്കയാണ് പറഞ്ഞത് ,ആൾ എവിടെ എന്നറിയുന്നവർ 9745181992 എന്ന നമ്പറിൽ ബന്ധപ്പെടുക ..
thanks
I was waiting for such video.good job buddy
സംഭവം കൊള്ളാട്ടോ i like
Supper electronics.unmade buddy
Brother, give your num….. Pls
Nice work
Pazhaya tv yil pendrive ittu movie kanan pattunna low cost l Ulla product undo
Nalla Ampliefire um speakerum evidenna kitta..
Mosfet amplifier 5.1 subwoofer board kittumo
ബാക്ഗ്രൗണ്ട് മ്യൂസിക്കിന് ശബ്ദം ഇത്ര വേണ്ടായിരുന്നു.
സംസാരത്തിന്റെ സ്പീഡ് അൽപം കുറക്കാമായിരുന്നു.
Nice Bro. Video valare nannayitund
Bro avde 12v delay timer circuit board kitaanundo? Incubator setting nu aanu
molex 51005 jst connector evide kittum….plz rply
Ethangilum kadayil 4 channel rc radio car remote and receiver labyamano
ഡിജിറ്റൽ മൾട്ടീമീറ്റർ ഡിസ്പ്ലേ വാങ്ങാൻ കിട്ടുമോ ?മോഡൽ MASTECH M92 A ആണ്, കിട്ടുമെങ്കിൽ എവിടെ നിന്നും എന്ന് പറയാമോ ?
Hi abhi,
I am looking for an investment only for custom made home theater speakers for high end amplifiers like denon, Marantz, anthem, yamaha, jbl etc…
Need to know the possibility of a facility in trissur or in trivandrum… looking for small but high-end factory setup from design to market… let me know if you are interested… reply on my comment so that i will give you my contact…
thrissur gaddik oru like.
കൊറിയർ സർവീസ് കൂടെ ഉണ്ടെങ്കിൽ എത്ര ഓർഡർ കിട്ടുമായിരുന്നു ഇവർക്കു
Air വിട് മാഷെ എന്തിനാ ഇത്ര ഗൗരവം ആർക്കൊ വേണ്ടി ചെയ്യുന്ന പോലുണ്ട്
Thanks mute ✋✋✋
Very helpful video
Or u devsam orukadamathi
aa motherboard nte price yethhra
Good
എന്റ കുട്ടിക്കാലത്തു ഇലട്രോണിസ് പഠിക്കുന്ന സമയത്തു പോസ്റ്റോഫീസ് റോഡിൽ കേരളാ ഇലക്ട്രോണിക്സ് ബിൽഡിംഗ് നു മുകളിൽ കേരള എന്നപേരിൽ മറ്റൊരു ഷോപ് ഉണ്ട് അവിടെനിന്നും മൾട്ടി മീറ്റർ വാങ്ങിയപ്പോൾ അവർ MRP പ്രൈസ് മായ്ച്ചു കളഞ്ഞു കൂടുതൽ ക്യാഷ് വാങ്ങി,പരിചയമില്ലാത്ത വർ ചെന്നാൽ പറ്റിക്കപ്പെടാൻ സാധ്യതാ ഉണ്ട് ,രണ്ടോ മൂന്നോഷോപ്പിൽ ചോദിച്ചിട്ട് വാങ്ങുന്നതാണ് സേഫ്
600va UPS board evidunnu kittum?
LCD TV ബോർഡ് മാറ്റി സ്മാർട്ട് tv ആക്കാൻ പറ്റുമോ
മ്മ്ടെ കേരള എവടെ
Very useful video tnk u so much
Beard trimer il charge kayarunilla
Adu ready aakn patiya shop eda?
Mosfet amplifier 5.1 subwoofer board kittumo
Information’s not enough
Thank you brother
santosham ellallo chetta…chirikkathe nilkunnu.:)
Fuji Stargold lnb available there
Camera eatha bruh???
ADIPOLI
കൊള്ളാം അടിപൊളി ആരും ചെയ്യാത്ത ഒരു കാര്യമാണ് ചെയ്തത് .ഇതേപോലെ അടുത്ത വീഡിയോ ചെയ്യുമ്പോള്‍ ഡിസ്പ്ലേ കാണിക്കുന്ന സാധനങ്ങള്‍ എന്തിനുള്ളതാനെന്നും അതിന്റെ വിലയും ഒന്ന് പറഞ്ഞാല്‍ നന്നായിരിക്കും .
ആഹാ…ഗഡി ഇത് കലക്കി….മ്മടെ പോസ്റ്റ് ഓഫീസ് റോഡ് അല്ലെ…
സണ്‍ , മ്മടെ സ്ഥിരം കടയാണ്… പിന്നെ, കേരള ഇലക്ട്രോണികസ്….
..പക്ഷേ.. ഒന്നൂടെ സന്തോഷത്തോടെ ചിത്രീകരിക്കാമായിരുന്നു…എന്നാലും….വീഡിയോ..ഇട്ടതിനു നന്ദി….
Dear friend i am in kannur i want nettipattam metrials avide kittum onlinil kittumo my no 7025964638 pls in form
താങ്ക്സ് മച്ചാ
Good
projector lamp undo…
good information..
ഡിസൈൻ ചെയ്തുവെച്ച PCB Circuit ബോർഡ് പ്രിന്റ് ഔട്ട് എടുക്കുന്ന സ്ഥലം ആർക്കെങ്കിലും അറിയുമോ🤔? തൃശൂർ ഓ കുന്നംകുളത്തോ , അതോടൊപ്പം പ്രിന്റ് ഔട്ട് എടുത്ത PCB Circuit ബോർഡിനുള്ള കവർ ഉണ്ടാക്കുന്ന സ്ഥലവും പറഞ്ഞുന്നെങ്കിൽ വളരെ ഉബാഗാരമാകും.
ഇതൊക്കെ എല്ലാടത്തും കിട്ടും
Bus rout kodukkoo
Thanks for your video . It will be very helpful to many potential buyers of electronic spare parts.expecting more videos like this
Gadi adyam permission vangichu video cheythal kurachu kude nannakum.